1.വീട്
അച്ഛനതുവിറ്റു കള്ളു കുടിച്ചു ..
വീടിനെ കുറിച്ച് ചോദിച്ചാല്‍ കാട്ടിത്തരാന്‍ ,
അച്ഛന്‍ ഗ്ലാസിലും അമ്മ കണ്ണിലും
മഴയെ ശേകരിച്ചു വെച്ചിരുന്നു ..http://thengola.blogspot.com/2011/05/blog-post.html
2.ഒരൊറ്റ വാക്ക്
എന്റെ വാക്കുകളെല്ലാം
തീര്‍ന്നു പോകുന്നു.
എങ്കിലും,
ഞാന്‍ പറയാതെ
കാത്തു വെച്ചിട്ടുണ്ട്
നെഞ്ചിന്‍ കൂടിനുള്ളില്‍
മൂന്നക്ഷരമുള്ള
ഒരൊറ്റ വാക്ക്http ://masaaladosai.blogspot.com/2011/05/blog-post.html
No comments:
Post a Comment